കൊറോണ വ്യാപന കാലത്ത് നിരവധി സന്നദ്ധ സംഘടനകളാണ് ചാരിറ്റി പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻറെ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലും ...